polassery-geroge66

പള്ളുരുത്തി: കാട്ടിപ്പറമ്പ് പോളശ്ശേരി ജോർജ് (66 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കാട്ടിപ്പറമ്പ് സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ത്രേസ്യ രമ്യ (പ്രസന്റേഷൻ സഭാംഗം), വർഗീസ് രമേഷ്. മരുമകൾ: മേരി അഖില.