ഉദയംപേരൂർ: പനച്ചിക്കൽ ജംഗ്ഷന് സമീപം തോട്ടാംപറമ്പിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ അമ്മിണി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: വാസന്തി, ബേബി, സുധീർ. മരുമക്കൾ: ഭാസി, ബാബു, ഷീബ.