മലയിടംതരുത്ത്: ആഞ്ഞിപ്പിള്ളി വീട്ടിൽ ഭാസ്‌കരൻ പിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: വിനോദ്, ശ്രീവിദ്യ, ശ്രീപ്രിയ. മരുമക്കൾ: മായ, അജിത്, സജീവ്.