പറവൂർ: കെടാമംഗലം പെരുമ്പോടത്ത് ധനലക്ഷ്മി നിലയം പ്രിയാസിൽ എസ്. ബാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: കെ.എസ്. പാർവതി അമ്മാൾ. മക്കൾ: മേജർ ധനഞ്ജയ് (ഇന്ത്യൻ ആർമി), ധർമ്മരാജ്, ധനലക്ഷ്മി. മരുമക്കൾ: അജിത്ത്കുമാർ (കെ.എസ്.ഇ.ബി, ചേരാനല്ലൂർ), രജനി, രമ്യ.