മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. മോഡൽ ഹൈസ്‌കൂൾ റോഡിൽ പൊങ്ങാശേരിൽ വീട്ടിൽ ആർ. സച്ചിറ്റ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുധ. മകൻ: വിജയ് ശങ്കർ (ഷാർജ). മരുമകൾ: സുരഭി (ഷാർജ).