dhakhayaniamma-75

മൂവാറ്റുപുഴ: തൃക്കളത്തൂർ ആച്ചുകുന്നേൽ ശശിധരൻ നായരുടെ ഭാര്യ ദാക്ഷായണിഅമ്മ (75, കോതമംഗലം എം.എ. കോളേജ് ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുജിത്ത് എസ്. നായർ (സിയറ്റ് ടയേഴ്സ്, ബറോഡ), രഞ്ജിത്ത് എസ്. നായർ (ക്യൂബ് സിനിമാസ്, ചെന്നൈ), രഞ്ജിനി എസ്. നായർ (എൻ.എസ്.എസ്. എച്ച്. എസ്.എസ്, വാരപ്പെട്ടി). മരുമക്കൾ: ദീപ, സുധീർ (സെക്രട്ടറി, മൂവാറ്റുപുഴ സർവീസ് സഹകരണ ബാങ്ക്), ആതിര (കെ.പി.സി.വി. സീനിയർ സെക്കൻഡറി സ്‌കൂൾ, ചെന്നൈ).