kseb
ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പെരുമ്പാവൂർ ഡിവിഷൻ വിശദീകരണ യോഗം മുൻ ജില്ലാ പ്രസിഡന്റ് റോയ് പോൾ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പെരുമ്പാവൂർ ഡിവിഷൻ വിശദീകരണ യോഗം ഡിവിഷൻ ഓഫീസിൽ മുൻ ജില്ലാ പ്രസിഡന്റ് റോയ് പോൾ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എൽദോ പോൾ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.എ. നൗഫൽ, എൻ.എം. അലി, എൻ.പി. സാബു, പി.എം. പ്രകാശ് എന്നിവർ സംസാരിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 26ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ മാർച്ചിന്റേയും ധർണയുടേയും മുന്നോടിയായിട്ടാണ് വിശദീകരണ യോഗം സംഘടിപ്പിച്ചത്.