varkey-82

പെരുമ്പാവൂർ: ആയത്തുപടി മണിയച്ചേരി വർക്കി (82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആയത്തുപടി നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നം. മക്കൾ: സിസ്റ്റർ ലൗലി വർഗ്ഗീസ് (എസ്.എ.ബി, പൊന്നാരിമംഗലം), സിസ്റ്റർ ജാൻസി (അമല ഹോസ്പിറ്റൽ, തൃശ്ശൂർ), എം.വി. സാജു (കൂവപ്പടി ഗ്രാമ പഞ്ചായത്ത് അംഗം), ലിൻസി (നഴ്‌സ്, കുവൈറ്റ്), പരേതനായ എം.വി. പീറ്റർ. മരുമക്കൾ: ജോബി പൈനാടത്ത്, സോജിത.