kunjamma-88

തൃപ്പൂണിത്തുറ: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ കെ.ടി. ശങ്കരന്റെ ഭാര്യ ഉദയംപേരൂർ വലിയകുളം കണ്ണൻചിറയിൽ കുഞ്ഞമ്മ (88, കൈത്തറി ക്വാളിറ്റി കൺട്രോൾ വിഭാഗം റിട്ട. ജീവനക്കാരി) നിര്യാതയായി. മക്കൾ: മനോജ് കെ. ശങ്കർ, മധു കെ. ശങ്കർ (ഹൈക്കോടതി), സീമ ശങ്കർ. മരുമക്കൾ: സിവി, സിജി, ജയൻ.