കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം-ആമ്പല്ലൂർ 1798-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവദർശനങ്ങളെ ആസ്പദമാക്കി ഗുരുജ്ഞാനസരണി തുടങ്ങി . 24ന് വൈകിട്ട് 5ന് കുടുംബസംഗമം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.