balasubramaniyan-69

തൃപ്പൂണിത്തുറ: തെക്കുംഭാഗം കാട്ടേത്തുപറമ്പിൽ ബാലസുബ്രഹ്മണ്യൻ (മണി, 69) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: നീനു, നിതിൻ, നിഫി. മരുമക്കൾ: ഷൈജൻ, തരുൺ.