
ഇലഞ്ഞി: പെരുമ്പടവം പൊലിയപ്രായിൽ ജോർജ് മാത്യു (90)നിര്യാതനായി. ഇന്ത്യൻ റെയിൽവേയിൽ സീനിയർ വയർലെസ് ഇൻസ്പെക്ടറായിരുന്നു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പെരുമ്പടവം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: മറീന, റോബിൻ, വിനോദ്. മരുമക്കൾ: ജോർജ്, ജിബി, സൈനിമോൾ.