u

തിരുവാങ്കുളം: കടുംഗമംഗലം ചിറയിൽ സി.കെ. ശിവദാസ് (83) നിര്യാതനായി. റിട്ട. തഹസിൽദാറും ചോറ്റാനിക്കര ലയൺസ് ക്ലബ് മുൻ പ്രസിഡന്റുമാണ്. ഭാര്യ: ദാക്ഷായിണി. മക്കൾ: ശ്യാംകുമാർ (ഖത്തർ), ശ്രീലത, ശ്രീകുമാർ. (എ.വി.ടി എറണാകുളം). മരുമക്കൾ: സരിത, ഷാജൻ, രേഖ.