basheer60
ബഷീർ

കലൂർ: ദേശാഭിമാനി റോഡ് മസ്ജിദ് ലൈനിൽ കറുപ്പംവീട്ടിൽ ബഷീർ (60) മദീനയിൽ നിര്യാതനായി. ഭാര്യ: ഹയിരുന്നീസ. മക്കൾ: ഫസ്‌ന, സഫ്‌ന, മറിയംബീവി. മരുമക്കൾ: അൻവർ സാദത്ത്, ഹസീം ഖാലീദ്, നിസാബ്‌.