പള്ളുരുത്തി: വാട്ടർലാൻഡ് റോഡ് വേമ്പ്രക്കാട്ടുവീട്ടിൽ പരേതനായ വി.കെ. മോഹന പ്രഭുവിന്റെ ഭാര്യ സരോജിനി ഭായി (80 - റിട്ട. ടീച്ചർ, പള്ളുരുത്തി എസ്.വി.ഡി എൽ.പി.എസ്) നിര്യാതയായി.