trafic-block

കൊച്ചി വീണ്ടും കുരുക്കിൽ... പശ്ചിമ കൊച്ചിക്കാർ ഏറെ ആശ്രയിക്കുന്ന ഹാർബർ പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതോടെ ബി.ഒ.ടി പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്. രാവിലെയും വൈകിട്ടും ഫുട്പാത്തിൽ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്.