വൈപ്പിൻ: സംഘടന വിരുദ്ധപ്രവർത്തനം നടത്തിയെന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പരാതിയെ തുടർന്ന് ബ്ലോക്ക് ജനറൽ സെക്രട്ടറി സേവ്യർ തുണ്ടിപ്പറമ്പിലിനെ നീക്കിയതായി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.