saraswati-amma-charamam-

പറവൂർ: കേസരിറോഡ്‌ ലതമന്ദിരത്തിൽ പരേതനായ രാമാനുജന്റെ ഭാര്യ സരസ്വതിയമ്മ (82) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, അനിൽകുമാർ, ശ്രീലത, വിനോദ്കുമാർ. മരുമക്കൾ: ശ്രീലത, ശശിധരൻ, രാജി, പരേതയായ രജനി.