
പറവൂർ: വടക്കേക്കര മുറവൻതുരുത്ത് കല്ലേറ്റുംതറവീട്ടിൽ സ്വാമിനാഥന്റെ ഭാര്യ സുമതി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ശംഭുനാഥൻ (ബിസിനസ്), ഭൂപൻ (ഇൻഡിഗോ, കൊച്ചി എയർപോർട്ട് ), ഉമ (അദ്ധ്യാപിക, എച്ച്.എം.വൈ.എച്ച്.എസ്.എസ്, കൊട്ടുവള്ളിക്കാട് ). മരുമക്കൾ: ആശ, പ്രദീപ്, സീമ (അദ്ധ്യാപിക, ശിവഗിരി വിദ്യാലയം, ആലുവ).