
ആലുവ: ആലപ്പുഴ പട്ടമുക്കിൽ പരേതനായ ജേക്കബ് പി. ജോണിന്റെ ഭാര്യ എൽസി ജേക്കബ് (84) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4.30 ന് പുത്തൻകുരിശ് ജീസസ് നെയിം പെന്തക്കോസ്തൽ ചർച്ച് സെമിത്തേരിയിൽ. ആലുവ യു.സി. കോളേജ് മറ്റക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജേക്കബ് ജോൺ (കാനഡ), ഡോ. റെബേക്ക ജോൺ (യു.കെ). മരുമകൻ: ഡോ. കുരിയൻ ജോൺ (പ്രദീപ് - യു.കെ).