കരുമാല്ലൂർ: ചക്കനാലിൽ വീട്ടിൽ സാഗരൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ഭാമ. മക്കൾ: സാബിമോൾ, സിജിമോൾ. മരുമക്കൾ: ഉദയഭാനു, ബാബു.