മൂവാറ്റുപുഴ : പുന്നമറ്റം പുത്തൻ മാളിയേക്കൽ നിധിൻ ഷായെ (38 ) കഞ്ചാവുമായി മൂവാറ്റുപുഴ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ കക്കാടാശ്ശേരി - പൊത്താനിക്കാട് റോഡിൽ പുന്നമറ്റത്തു വച്ചാണ് പിടിയിലായത്. ഇൻസ്‌പെക്ടർ റോയ് എം.ജേക്കബിന്റെ നേതൃത്വത്തിൽ എക്സൈ
സ് ഉദ്യോഗസ്ഥരായ പി.പി. ഹസൈനാർ , ഇ.എ. സിദ്ധിഖ് , പി.എം . കബീർ , കെ.സി.എൽദോ , കൃഷ്ണകുമാർ,യേശുദിൻ ബേബി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു