shahul-hameed-82

പെരുമ്പാവൂർ: പാറപ്പുറം വല്ലം കായിലാൻ വീട്ടിൽ ഷാഹുൽഹമീദ് (82) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 ന് സൗത്ത് വല്ലം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: ബദറുനിസാ. മക്കൾ: സുഹറ, അബ്ദുൾറസാക്ക്, സഹർബാൻ, നൂർമുഹമ്മദ്, അബ്ദുൽകരീം, ബഷീർ. മരുമക്കൾ: സിനി, അനീഷ, മിർസാദ്, മൻസൂർ, ഷംസുദ്ദീൻ, ഷാമിന.