anthony92

അങ്കമാലി: മൂക്കന്നൂർ പുതുശ്ശേരി അന്തോണി (92) നിര്യാതനായി. സംസ്‌കാരം ഇന്ന് 4.30ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: താഴേക്കാട് കരേടൻ പരേതയായ താണ്ട. മക്കൾ: ജോസ്, റോസി, വർഗീസ് (റിട്ട. ഡിവൈ. എസ്​.പി), പൗലോസ് (റിട്ട. ഫെഡറൽ ബാങ്ക്). മരുമക്കൾ: എറണാകുളം തെരിയപറമ്പിൽ നാൻസി, കൊരട്ടി പാലമറ്റം ആന്റണി, എടക്കുന്ന് വാഴക്കാല ലിസി (റിട്ട. എൽ.എഫ് ഹോസ്പിറ്റൽ), കറുകുറ്റി മൂലൻ കൊച്ചുറാണി (എൽ.ഐ.സി, അങ്കമാലി).