seemamn

കലൂർ: പോണോത്ത് റോഡ് പരേതനായ പോണോത്ത് രാജഗോപാല മേനോന്റെ ഭാര്യ കെ.പി.സീമന്തിനി (84) നിര്യാതയായി. തമ്മനം കരോള്ളിൽ കുടുംബാംഗമാണ്. മക്കൾ: രാമചന്ദ്രൻ (ഒളിംപസ് അറീന തമ്മനം), പരേതനായ ബാലഗോപാൽ. മരുമകൾ: ബിന്ദു (ഷൺമുഖപുരം സഹകരണ ബാങ്ക്, പച്ചാളം). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പച്ചാളം ശ്മശാനത്തിൽ.