വൈപ്പിൻ: പുതുവൈപ്പ് കൂട്ടുങ്കൽ കെ.ആർ. സേവ്യർ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പുതുവൈപ്പ് സെന്റ് സേബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ജെൻസൻ, വിൻസൻ, ഗിൽസൻ. മരുമക്കൾ: ലിനി, സബീന, ടിൻസി.