തൃപ്പൂണിത്തുറ: നടുവിലപ്പറമ്പിൽ എൻ.എസ്. കൃഷ്ണൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ജയന്തി. മക്കൾ: പ്രദീഷ്, പ്രിയ. മരുമകൻ: മനോജ്കുമാർ.