തൃപ്പൂണിത്തുറ: മേക്കര മാനാറ്റിൽ പരേതനായ മണിയുടെ ഭാര്യ കോമളം (71) നിര്യാതയായി. മക്കൾ: ഗിരിജ, പുഷ്പ, മനോജ്, ഗീത. മരുമക്കൾ: ബിജു, രതീഷ്, സുധീർ.