1

മട്ടാഞ്ചേരി: ചക്കാമാടം കാട്ടിപ്പറമ്പിൽ ക്രിസ്റ്റഫറിന്റെ ഭാര്യ സെലിൻ (72) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സ്റ്റെഫി, കിരൺ. മരുമകൾ: ലുദിയ.