പാലക്കാട്, വയനാട് ഉപതിരഞ്ഞെടുപ്പ് വിജയങ്ങളോടനുബന്ധിച്ച് എറണാകുളം ഡി.സി.സി ഓഫീസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുതിർന്ന കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷൻ എന്നിവർ സമീപം