
കോതമംഗലം: കേരള കോൺഗ്രസ് എം സംസ്ഥാന വൈസ് ചെയർമാനും യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റി അംഗവും കോതമംഗലം മുൻ മുനിസിപ്പൽ ചെയർമാനുമായ കോതമംഗലം കോളേജ് ജംഗ്ഷന് സമീപം പീച്ചക്കരവീട്ടിൽ ഷെവ. പി.കെ. സജീവ് (82) നിര്യാതനായി.
സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കോതമംഗലം മർത്തമറിയം വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: സുനിൽ, സോയ, സനു, സൈന. മരുമക്കൾ: രേഷ്മ, പരേതനായ അജിത്ത്, റോസ്, ഗോവിന്ദ്.