mariyamma84

കോലഞ്ചേരി: നോർത്ത് മഴുവന്നൂർ മൈലാട്ടുമോളയിൽ പൈലിയുടെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: എൽസി, എൽദോ (ഗവ. കോൺട്രാക്ടർ). മരുമക്കൾ: വർഗീസ്, ജീമോൾ (മഴുവന്നൂർ സഹകരണസംഘം).