നെടുമ്പാശേരി: കുന്നുകര സൗത്ത് അടുവാശേരി വിതയത്തിൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യ (96) നിര്യാതയായി. പുത്തൻവേലിക്കര വാഴപ്പള്ളി കുടുംബാംഗമാണ്. മക്കൾ: മാത്യു, സിസ്റ്റർ മേഴ്സി (ഗുജറാത്ത്), ജോസ്, ആനി, ലിസ്പ. മരുമക്കൾ: റോസിലി, ഷീജ, ഉറുമീസ്, പോളച്ചൻ.