ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയിൽ യോഗാ പരിശീലനം ഡിസംബർ രണ്ടിന് ആരംഭിക്കുമെന്ന് സെക്രട്ടറി സി.കെ. ബാബു അറിയിച്ചു. പ്രമുഖ യോഗാചര്യൻ എസ്. ആന്റണി നേതൃത്വം നൽകും. ഫോൺ: 99466 37223.