മുളന്തുരുത്തി: തുരുത്തിക്കര വെട്ടിക്കുളം കുഴികണ്ടത്തിൽ ഗോപി കെ. പി (74) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സജി, സരിത. മരുമക്കൾ: ശ്രുതി, ഗിരീഷ്.