pm-joseph

കൂത്താട്ടുകുളം : മാറിക വാഴയിൽ പി.എം. ജോസഫ് (ബേബി,​ 72 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് മാറിക സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ലിന്റ, ലിനു, മിനു. മരുമക്കൾ: ജിതിൻ, ഏലിയാസ്, ജോബി.