
കൂത്താട്ടുകുളം: കൂത്താട്ടുകുളം ചിറപ്പാട്ട് സ്‌കറിയ (96) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വടകര സെന്റ് ജോൺസ് ഓർത്തോഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഇടയാർ കുഴിപ്പിള്ളിൽ പരേതയായ അച്ചാ മ്മ, മക്കൾ : ചിന്നമ്മ, ഏലിയാമ്മ, ശോശാമ്മ, ബെന്നി. മരുമക്കൾ: സ്കറിയാ, ബേബി, സൈനു, പരേതനായ തോമസ് ,