rajani-kumari-45

മുളവുകാട്: മുളവുകാട് പുല്ല്യാട്ടു വീട്ടിൽ ബാലകൃഷ്ണന്റെയും ശാന്തകുമാരിയുടെയും മകൾ രജനി കുമാരി (രഞ്ജി, 45) നിര്യാതയായി. ഭർത്താവ്: കോട്ടയം ഇളംപള്ളി മുക്കിലിക്കാട്ടു വീട്ടിൽ മധുസൂദനൻ. മകൾ: ശിവരഞ്ജിനി.