m-n-shanmughan-77

തൃപ്പൂണിത്തുറ: തിരുവാങ്കുളം മഞ്ചക്കാട്ടിൽ എം.എൻ. ഷണ്മുഖൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ഷീജൻ, സാജൻ.