adv-m-n-sanjith-51

വൈപ്പിൻ: ഞാറക്കൽ മാടാറക്കൽ പരേതനായ എം. എസ്. നന്ദകുമാറിന്റെയും ശ്രീലതയുടെയും മകൻ അഡ്വ. എം.എൻ. സഞ്ജിത്ത് (51) നിര്യാതനായി. ഭാര്യ: അഡ്വ. വീണ. മകൾ: നന്ദന (ബിരുദ വിദ്യാർത്ഥിനി, അമൃത കോളേജ്).