വൈപ്പിൻ: പുതുവൈപ്പ് കൊടിക്കൽ വേലായുധൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: അശോകൻ, യമുന, ഖുർഷി, സാബു. മരുമക്കൾ: യശോദ, സതീശൻ, ലാലൻ, ഷൈലജ.