mary-91

വൈപ്പിൻ: നെടുങ്ങാട് ആക്കനത്ത് പരേതനായ തരിയന്റെ ഭാര്യ മേരി (91, റിട്ട. അദ്ധ്യാപിക, സെന്റ് ഗ്രിഗറീസ് സ്‌കൂൾ, കുഴുപ്പിള്ളി ) നിര്യാതയായി. മക്കൾ: ചാക്കോച്ചൻ, ചെറിയാച്ചൻ, ബേബിച്ചൻ, റോസ്‌മോൾ. മരുമക്കൾ: ആനി, ഷീല, ലിനെറ്റ്, റോയ്.