പള്ളുരുത്തി: കോണം പട്ടാളത്ത്പറമ്പ് ശശാങ്കന്റെ ഭാര്യ പത്മിനി (66) നിര്യാതയായി. മക്കൾ: ശ്രമസ്, ഷീന. മരുമക്കൾ: ധന്യ, രാജീവ്.