
കൊച്ചി: ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹീന്ദ്രയുടെ ആദ്യത്തെ ബോൺ ഇലക്ട്രിക് എസ്.യു.വിയായ എക്‌സ്.ഇ.വി 9 നാളെ വിപണിയിലെത്തും.
ഈ ഇലക്ട്രിക് എസ്.യു.വികളുടെ അന്തിമ ഡിസൈനുകൾ ഔദ്യോഗിക ടീസറുകളിലൂടെ പ്രിവ്യൂ ചെയ്തു. ഈ മോഡലുകൾ ഇൻഗ്ലോ മോഡുലാർ ഇലക്ട്രിക് സ്കേറ്റ്ബോർഡ് ആർകിടെക്ച്ചറിൽ നിർമ്മിച്ച കമ്പനിയുടെ ആദ്യ ഇ.വികൾ ആണ്. രണ്ട് ബാറ്ററി ഓപ്ഷനുകളായ 60kwh, 79kwh എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്.
വില
32 ലക്ഷം മുതൽ