e-m-paile-82

പള്ളിക്കര: പിണർമുണ്ട ഇല്ലിമൂട്ടിൽ ഇ.എം. പൈലി (82, റിട്ട. അദ്ധ്യാപകൻ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, മോറയ്ക്കാല) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പള്ളിക്കര മർത്തമറിയം യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ആനി പോൾ. മക്കൾ: മിനി, എൽദോ പോൾ, വിൽസൺ പോൾ (ഓസ്‌ട്രേലിയ). മരുമക്കൾ: പി.വി. ബെന്നി, ജൂബി, ആഗ്‌നസ് (ഓസ്‌ട്രേലിയ).