ഇലഞ്ഞി: ഇലഞ്ഞി മാമ്പള്ളിൽ കാർത്യായനി (102) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ രാമൻ, ഗോപാലൻ, കല്യാണി.