1

പള്ളുരുത്തി: കുമ്പളങ്ങി വഴി എറണാട്ട് ടെമ്പിൾ റോഡ് ഭാനു നിവാസിൽ എം.എസ്. ദിവാകരൻ ( 82, റിട്ട. ഫുഡ്‌ കോർപ്പറേഷൻ അസിസ്റ്റന്റ് മാനേജർ ) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: സതീഷ് കുമാർ, ദീപ. മരുമക്കൾ: വീണ, ഹരിനാരായണൻ.