y

തൃപ്പൂണിത്തുറ: തടിക്കൽ പരേതനായ ടി.പി. ജേക്കബിന്റെ ഭാര്യ ചെല്ലമ്മ (89, കോട്ടയം പള്ളം അങ്കശേരിൽ കുടുംബാംഗം) നിര്യാതയായി. പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തയുടെ സഹോദരന്റെ ഭാര്യയാണ്. സംസ്കാരം നാളെ 11 ന് തൃപ്പൂണിത്തുറ നടമേൽ മർത്ത് മറിയം യാക്കോബായ പള്ളിയിൽ. മക്കൾ: എലിസബത്ത്, ബാലു (യു.എസ്.എ), ഷൈല, ബിജു. മരുമക്കൾ: ബാബു കുര്യാക്കോസ്, ലൈസാമ്മ (യു.എസ്.എ), സുമി, പരേതനായ സണ്ണി.