aravindhakshn

പറവൂർ: കോതകുളം നികത്തിൽ വീട്ടിൽ അരവിന്ദാക്ഷൻ (റിട്ട. കെ.എസ്.ഇ.ബി. ഓവർസീയർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് തോന്നിയകാവ് ശ്മശാനത്തിൽ. ഭാര്യ: ശോഭ. മക്കൾ: വിനോദ്, ബിജു, വിനീഷ് (മാതൃഭൂമി). മരുമക്കൾ: സജു വിനോദ്, രേഖ ബിജു, ശ്രീജ വിനീഷ്.