joseph-75

വൈപ്പിൻ: വളപ്പ് കുരിശിങ്കൽ കെ.വി. ജോസഫ് (ജോയ് , 75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് വളപ്പ് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേയ്‌സി. മക്കൾ: ജോൺസ്‌ലിൻ, ജോയ്‌സി. മരുമക്കൾ: ആന്റണി, ലൈസി.